Book Name in English : Naranathubhranthan
ഒരു കല്ല് കുന്നില്‍മുകളിലേക്ക് ഉരുട്ടിക്കയറ്റിയതിനു ശേഷം അത് താഴേക്കിട്ടു പൊട്ടിച്ചിരിക്കുന്ന നാറാണത്തു ഭ്രാന്തനെ നമുക്കെല്ലാവര്‍ക്കും അറിയാം. അതിനപ്പുറത്ത് ആഴത്തിലുള്ള സഹോദര സ്നേഹവും നര്‍മ്മവും ജ്ഞാനവുമുള്ള നാറാണത്തു ഭ്രാന്തനെ കുട്ടികള്‍ക്കായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം.Write a review on this book!. Write Your Review about നാറാണത്തു ഭ്രാന്തന്‍ Other InformationThis book has been viewed by users 2316 times