Book Name in English : Nalamyamam
മലയാള സാഹിത്യത്തില്‍ ഗോപുരം പോലെ ഉയര്‍ന്നു നിന്ന രണ്ടുപേര്‍ തകഴിയും കേശവദേവും ഒരേ ദിശയിലേയ്ക്ക് നടക്കുമ്പോഴും വഴി പിരിഞ്ഞവര്‍ ഇടയ്ക്ക് സന്ധിച്ചവര്‍. ഇരുവരുടെയും പ്രതിജ്ഞാബദ്ധതയിലെ ഉള്‍പ്പിരിവുകളും സംഘര്‍ഷങ്ങളും അടയാളപ്പെടുത്തുന്ന കൃതി.Write a review on this book!. Write Your Review about നാലാം യാമം Other InformationThis book has been viewed by users 1697 times