Book Name in English : Nalvar Sangathile Maranakanakk
നല്ല മഴയുള്ളൊരു ജൂണ്‍ മാസം ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴയിലൂടെ ഒരു മനുഷ്യന്റെ തല ഒഴുകിവന്ന് കരയ്ക്കടിയുന്നു. ഒരു ഇല്ല്യൂഷന്‍പോലെ അങ്ങനെയൊന്ന് കണ്ടിരുന്നോ ഇല്ലയോ എന്ന സംശയം ബാക്കിയാക്കി പെട്ടെന്നത് അപ്രത്യക്ഷമാവുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ജൂണ്‍ മാസം ഇതേ പുഴയിലൂടെ തലയില്ലാത്ത ഒരു ശരീരം ഒഴുകിവരുന്നു. പല കാലങ്ങളില്‍ നടന്ന മരണങ്ങളുടെ ചുരുളഴിക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഡയറിത്താളുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന കൊലപാതക രഹസ്യങ്ങള്‍. ഒരു കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന കഥ.Write a review on this book!. Write Your Review about നാല്‍വര്‍ സംഘത്തിലെ മരണക്കണക്ക് Other InformationThis book has been viewed by users 1047 times