Book Name in English : Ningalide kunjungal Enthu Pizhachu
പിള്ളമനസ്സില്‍ കള്ളമില്ല എന്നചൊല്ലിനെ തരത്തിലാണ് നമ്മില്‍ പലരും കുട്ടികളെ കുറ്റപ്പെടുത്തുന്നത്. കുഞുങ്ങള്‍ വഷളാകുന്നതിനും വഴിപിഴക്കുന്നതിനും കാരണക്കാര്‍ അവരെ വളര്‍ത്തുന്ന മുതിര്‍ന്നവര്‍ തന്നെയാണെന്നതും ഒരു യാത്ഥാര്‍ധ്യമാണ് ഇത്തരം വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന നിരീക്ഷണങ്ങള്‍ കൊണ്ട് സമൃദ്ധമായ പുസ്തകം. മാതാപിതാക്കളും അദ്ധ്യാപകരും വായിച്ചിരിക്കേണ്ട ഒരുത്തമ ഗ്രന്ഥംWrite a review on this book!. Write Your Review about നിങ്ങളുടെ കുഞ്ഞുങ്ങള്‍ എന്തു പിഴച്ചു Other InformationThis book has been viewed by users 2224 times