Book Name in English : Ningalude kuttikale Prathibhaasalikalum midukkanmarumakkam
പ്രതിഭാധനരായ കുട്ടികള്‍ പഠനത്തില്‍ പിറകോട്ട് പോകുന്നതെന്തുകൊണ്ട് ? കുട്ടി നേരിടുന്ന പ്രശ്നങ്ങള്‍ എന്തെല്ലാം ? അധ്യാപകരുടെയും രക്ഷിതാക്കളുടെയും തെറ്റായ രീതികള്‍ കുട്ടിയെ ബാധിക്കുന്നതെങ്ങനെ ? ബുദ്ധികൂര്‍മ്മതയുള്ള കുട്ടികളെ എങ്ങനെ കണ്ടെത്താം ? പഠന വൈകല്യമുള്ള കുട്ടികളെ എങ്ങനെ സഹായിക്കാം ? കുട്ടികളെ കുട്ടികളെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള പ്രായോഗിക പരിശീലനവും ഉള്‍ക്കൊള്ളുന്നതാണ് ഈ കൃതി .
ഒലിവ് / ഹാര്‍മണിWrite a review on this book!. Write Your Review about നിങ്ങളുടെ കുട്ടികളെ പ്രതിഭാശാലികളും മിടുക്കന്‍മാരുമാക്കാം Other InformationThis book has been viewed by users 2149 times