Book Name in English : Ninavilavarippozhum
വി.കെ.എൻ., കോവിലൻ, സി.വി. ശ്രീരാമൻ, കുഞ്ഞുണ്ണി, അഷിത, കെ.സി. ഫ്രാൻസിസ് തുടങ്ങി മലയാള സാഹിത്യ-സാംസ്കാരിക ലോകത്തിലെ എണ്ണംപറഞ്ഞ പ്രതിഭകളുമൊത്തുള്ള അനർഘനിമി ഷങ്ങളെ അഷ്ടമൂർത്തി തൻ്റെ മനോഹരമായ രചനാശൈലിയിൽ അവതരിപ്പിക്കുന്നു. ഹൃദയസ്‌പൃക്കായ ഈ വരികളിലും ജീവിതം ആഘോഷമാക്കി മടങ്ങിയവരും നെടുവീർപ്പോടെ വിടവാങ്ങിയവരും നമ്മളുടെ ഓർമ്മക്കനലിൽ തെളിയുന്നു.Write a review on this book!. Write Your Review about നിനവിലവരിപ്പൊഴും Other InformationThis book has been viewed by users 85 times