Book Name in English : Ninne Vedanippikkunnathonnum Pranayamalla
’നിനക്ക് ഞാൻ ആരായിരുന്നു?
വളരെ നാൾ ഞാൻ അതേപ്പറ്റി ചിന്തിച്ചി ട്ടുണ്ട്. ചിലർ അങ്ങനെയാണ്; ആരാണ് എന്ന് ചോദിച്ചാൽ കോറിയിടാൻ കൃത്യമായ ഉത്തരമൊന്നും ഉണ്ടാകില്ല. പക്ഷേ, അവർ ആരൊക്കെയോയായി ജീവിതത്തിന്റെ പലയിടങ്ങളിലും പടികൾ കയറി വരികയും, ഇറങ്ങിപോകുകയും ചെയ്യും. ആരായിരുന്നു എന്ന് ചോദിച്ചാൽ തൃപ്തികരമായ ഒരുത്തരം തരാൻ മാത്രം കഴിയില്ല.Write a review on this book!. Write Your Review about നിന്നെ വേദനിപ്പിക്കുന്നതൊന്നും പ്രണയമല്ല Other InformationThis book has been viewed by users 12 times