Image of Book നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കും
  • Thumbnail image of Book നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കും

നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കും

Language :Malayalam
Edition : 2012
Page(s) : 80
Condition : New
3 out of 5 rating, based on 15 review(s)
Printed Book

Price of this Book is Rs 55.00

Book Name in English : Ninte Viswsasam Ninne Poruppikkum

തനതായ ശൈലി കൊണ്ട് മലയാളസാഹിത്യരംഗത്ത് സ്വന്തം തട്ടകം പണിത കോവിലന്റെ ഏകനാടകം. തികച്ചും സാധാരണക്കാരായ കഥാപാത്രങ്ങളിലൂടെ അവരുടെ സാധാരണമായ ജീവിതാവസ്ഥകളിലൂടെ അസാധാരണവും വിസ്മയകരവുമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുകയാണിവിടെ.മനുഷ്യന്റെ അന്തസ്സംഘര്‍ഷങ്ങള്‍ എക്കാലവും ഒന്നുതന്നെയെന്ന് അരനൂറ്റാണ്ട് മുമ്പെഴുതിയ ഈ നാടകത്തിലൂടെ കോവിലന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
Write a review on this book!.
Write Your Review about നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2120 times