Book Name in English : Niyamanam Kuttikalku
നിയമനം കുട്ടിക്കളിയല്ല എന്ന് എല്ലാവര്‍ക്കുമറിയാം.. എന്നാല്‍ കുട്ടികളും അറിഞ്ഞിരിക്കേണ്ട നിയമങ്ങളുണ്ടെന്ന് പലര്‍ക്കുമറിയില്ല. താന്‍ ജീവിക്കുന് ചുറ്റുപാടിനെക്കുറിച്ചും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളെക്കുറിച്ചും സാമൂഹിക പശ്ചാത്തലത്തെക്കുറിച്ചുമെല്ലാം കണ്ടും കേട്ടും പഠിച്ചുവരുന്ന കുട്ടികളില്‍ നിരവധി ചോദ്യങ്ങള്‍ ഉയരും. സമൂഹത്തിലെ പല അനീതികള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരേയുള്ള അവരുടെ സത്യസന്ധമായ ചോദ്യങ്ങള്‍ക്കും മുന്നില്‍ പലപ്പോഴും സമൂഹം കണ്ണടയ്ക്കും.Write a review on this book!. Write Your Review about നിയമനം കുട്ടികള്‍ക്ക് Other InformationThis book has been viewed by users 784 times