Book Name in English : Niranjana Kayyurinte Khadhikan
കന്നഡ സാഹിത്യത്തിലെ
പ്രശസ്ത എഴുത്തുകാരനായ
നിരഞ്ജന മലയാളിക്ക് സുപരിചിതനാണ്. മഹത്തായ കയ്യൂര്‍
സമരത്തെ തന്റെ നോവലിലൂടെ ഇന്ത്യന്‍ സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് അദ്ദേഹം. നിരഞ്ജനയുടെ
ജീവിതവും അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മക സംഭാവനകളും
രാഷ്ട്രീയ സഞ്ചാരങ്ങളുമാണ്
ഈ പുസ്തകത്തില്‍.Write a review on this book!. Write Your Review about നിരഞ്ജന കയ്യൂരിന്റെ കാഥികന്‍ Other InformationThis book has been viewed by users 1528 times