Book Name in English : Nilavine Thedi
നിലാവ് ഒഴുകുന്ന രാവുകൾ.
ഭൂമിയുടെ അവാച്യമായ ദൃശ്യസുന്ദര ഭാവം.
നിറഞ്ഞ രാകേന്ദുവിനെ നോക്കി
പരസ്പരം സംവാദിക്കുന്ന
യുവ മിഥുനങ്ങളുടെ ധനുമാസ നിലാരാവുകളിലൂടെ…
നിലാ മേഘങ്ങളിൽ ഒരു നനുത്ത തൂവലായ് പറക്കാൻ കൊതിച്ച് ഓർമ്മകളുടെ മഴവിൽ നിറങ്ങൾ വാരിയെടുത്തു ബാല്യ കൗമാര കൗതുകങ്ങളുടെ യാത്ര കടന്നു ദർശനങ്ങളുടെ അന്തരാർത്ഥങ്ങൾ തേടി… മനസ്സിലാകാതെ മനസിലാക്കാൻ ശ്രമിക്കുംതോറും മനസിലാകാതെ.
ഒടുവിൽ മനസിലാക്കാനാവാതെ മനസിലൊതുക്കി മടങ്ങുന്ന ലളിത സുന്ദര വാക്കുകളുടെ ആഖ്യാന ശൈലിയിൽ മനോഹരമായി എഴുതിയ ഗതകാല ഓർമകളുടെ സമാഹാരം.reviewed by Anonymous
Date Added: Sunday 19 Oct 2025
നാട്ടിൻപുറത്തിന്റെ നന്മകൾനിറഞ്ഞ എഴുത്ത്. ആശംസകൾ...
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Saturday 18 Oct 2025
മനോഹരമായ ആഖ്യാനം. വായിക്കാൻ നല്ല സുഖം. \r\n
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Saturday 18 Oct 2025
നല്ല കഥ
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Saturday 18 Oct 2025
നല്ല കഥ
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Saturday 18 Oct 2025
നല്ല കഥ
Rating:
[5 of 5 Stars!]
Write Your Review about നിലാവിനെ തേടി Other InformationThis book has been viewed by users 105 times