Book Name in English : Nilaavettam
നമ്മള് സ്നേഹിക്കുന്നവര്‍ നമ്മോടൊപ്പം ഉണ്ടാകണമെന്ന് നാമെപ്പോഴും ആഗ്രഹിക്കും. ദുഖഃങ്ങളില് അവര്‍ കൂടെയുണ്ടാകണമെന്നും പ്രതീക്ഷിക്കും. അതൊരു തെറ്റല്ല. ചെറിയ ചെറിയ തെറ്റുകള്‍ പോലും സ്നേഹിക്കപ്പെടുന്നവരാല്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അറിയാതെ ഉള്ളൊന്നു പിടയും. പെട്ടെന്നു തനിച്ചായത്പോലെ തോന്നും. അങ്ങനെ ഞാന്‍ പോലുമറിയാതെ എന്നെ തനിച്ചാക്കി എന്നില്‍ നിന്നകന്ന നിറമുള്ള ഓര്‍മ്മകള്‍ക്കായ് ഞാന്‍ പലപ്പോഴും കാത്തിരിക്കാറുണ്ട്.Write a review on this book!. Write Your Review about നിലാവെട്ടം Other InformationThis book has been viewed by users 2099 times