Book Name in English : Nilavu Peyyunna Kadal
പുറമേയ്ക്ക് പാലങ്ങളില്ലാത്ത, കടലിനു നടുവിലെ ഇത്തിരിയിടം. ചുറ്റും സാഗാരഗര്‍ജ്ജനം. ഉണര്‍വ്വിലും ഉറക്കത്തിലും ആഴത്തിരകളുടെ കൈകള്‍ നീണ്ടുവരുന്ന ലോകം-ലക്ഷദ്വീപിലെ ജീവിതം ഒന്നുവെറെത്തന്നെയാണ്. ദ്വീപിലെ മഴയ്ക്ക് ഒരുപാട് ചിഹ്നങ്ങളുള്ളതുപോലെ, ദ്വീപിലെ കാഴ്ചകള്‍ക്കും ഒരുപാട് മാനങ്ങളുണ്ട്. Write a review on this book!. Write Your Review about നിലാവ് പെയ്യുന്ന കടല്‍ Other InformationThis book has been viewed by users 1566 times