Book Name in English : Nilavu
മറ്റാരും പറയത്ത കാര്യങ്ങളാണ് ഈ കൃതിയില്‍ പ്രതിപാദിക്കുന്നത് മലയാളത്തിലെന്നല്ല എന്റെ അറിവില്‍ മറ്റെങ്ങും ഇതിലെ ഇതിവൃത്തത്തിനു സമാനമായ സൃഷ്ടികള്‍ ഇല്ല.കേരളീയ ദേശിയാവബോധത്തിന്റെ ഉദ്ഗ്രഥനമാണ് ഇതിവൃത്തം. നടിന്റെ വൈകാരിക സ്വരലയനം ഇതില്‍ അനായാസം സാധിച്ചിരിക്കുന്നു ഹൃദ്യമായിതന്നെ.
Write a review on this book!. Write Your Review about നിലാവ് Other InformationThis book has been viewed by users 3451 times