Book Name in English : Nizhalkoothu
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം ജീവിതങ്ങളെ കശക്കി എറിയുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഈ നോവല്‍. വിവിധ തലങ്ങളില്‍പ്പെട്ട മനുഷ്യര്‍, മദ്യപാനമെന്ന വിപത്തിന് ഇരയായി പൊലിഞ്ഞു തീരുന്നത് നമുക്കിവിടെകാണാം.
സമൂഹത്തോട് അങ്ങേയറ്റം പ്രതിബദ്ധത പുലര്‍ത്തുന്ന ഒരെഴുത്തുകാരന്റെ രംഗപ്രവേശനമാണ് നിഴല്‍ക്കൂത്ത്. ചമയങ്ങളില്ലാത്ത ഭാഷയില്‍ ഈ നോവലിസ്റ്റ് ആവിഷ്കരിക്കുന്ന ജീവിതകഥ. Write a review on this book!. Write Your Review about നിഴല്‍ക്കൂത്ത് Other InformationThis book has been viewed by users 1815 times