Book Name in English : Nizhal Chithrangal
അന്നുണ്ടായ ആ സംഭവത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ ഹൃദയത്തിന്റെ ഏതോ കോണില്‍ നേരിയ നൊമ്പരം നീറിപ്പടരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അതു മറക്കാന്‍ കഴിയുന്നില്ല. തികച്ചും യാദൃശ്ചികമായി ഉണ്ടായ രംഗമാണ്. എന്നാലും പറഞ്ഞറിയിക്കാനാകാത്ത തരത്തില്‍ അസ്വസ്‌ഥത മനസ്സിനെ ചൂഴ്‌ന്നു നില്‍ക്കുന്നു. Write a review on this book!. Write Your Review about നിഴല്‍ച്ചിത്രങ്ങള്‍ Other InformationThis book has been viewed by users 1818 times