Book Name in English : Nizhalthuruthu
ഇരുണ്ട കാലഘട്ടത്തിലേക്ക് തിരികെ ഒരു യാത്ര. പള്ളിയും ജന്മിയും പണക്കാരനും ചേര്‍ന്ന് ജനങ്ങളുടെ അഭിലാഷമായിരുന്ന ഭരണവ്യവസ്ഥയെ അട്ടിമറിക്കുകയാണ് വിമോചനസമരം എന്ന പേരില്‍. ഒരു പാട് ചോര ചീന്തീ. ഒരുപാട് രക്തസാക്ഷികള്‍. ലാസറും അതില്‍ ഉള്‍പ്പെട്ടുപോയി സ്വയം അറിയാതെ. അവന്റെ മാതാപിതാക്കള്‍ മറിയയും അവറയും ദാരിദ്രത്തിന്റെ പടുകുഴിയില്‍ ജീവിതം ഹോമിച്ചവര്‍. വിമോചന സമരത്തിന്റെ പശ്ചാത്തലത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു നോവല്‍. Write a review on this book!. Write Your Review about നിഴല്‍ത്തുരുത്ത് Other InformationThis book has been viewed by users 2254 times