Book Name in English : Nivaruthanam - Saamuhikaneethiyude Ithihaasam
തിരുവിതാംകൂറിലെ ജനങ്ങൾ സംഘടിതമായി സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടി പോരാടിയ സമരമാണ് നിവർത്തന പ്രക്ഷോഭം. ഈ പ്രക്ഷോഭത്തിനു പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ - സാംസ്‌കാരിക ഘടകങ്ങളെ വിശദമായി ചർച്ച ചെയ്യുകയും ഇതിൻ്റെ ഫലമായുണ്ടായ സാമൂഹിക പരിവർത്തനത്തെ വിലയിരുത്തുകയും ചെയ്യുന്നു.Write a review on this book!. Write Your Review about നിവര്‍ത്തനം - സാമൂഹികനീതിയുടെ ഇതിഹാസം Other InformationThis book has been viewed by users 178 times