Book Name in English : Nishagandhi
സഞ്ചാരസാഹിത്യകാരന്‍ കൂടിയായ എസ്.കെ.യുടെ ജീവിതയാത്രയ്ക്കിടയില്‍ വീണുകിട്ടുന്ന അനുഭവങ്ങളുടെ പൊതിച്ചോറിലെ എരിവും പുളിയും മധുരവുമെല്ലാം വായനക്കാരുമായി അദ്ദേഹം പങ്കുവെക്കാറുണ്ട്. അത്തരമൊരു പങ്കുവെക്കലാണ് ഈ സമാഹാരത്തിലെ കഥകളോരോന്നും. Write a review on this book!. Write Your Review about നിശാഗന്ധി Other InformationThis book has been viewed by users 6020 times