Book Name in English : Ne Annum Innum Ende Kalikootuukaran
1957 ജനുവരി 14 ല്‍ തകഴി എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നു സ്കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ കഥകളും കവിതകളും എഴുതുന്ന സ്വഭാവം ഉണ്ടായിരുന്നു. നാടകത്തില്‍ അഭിനയിക്കുക നാടകം സംവിധാനം ചെയ്യുക. ഏകാങ്ക നാടകങ്ങള്‍ എഴുതി അവതരിപ്പിക്കുക ഇവയെല്ലാം വളരെ ഭംഗിയായി തന്നെ ചെയ്യാമായിരുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിപ്പെട്ട് ഇവയൊക്കെ എന്നില്‍ നിന്ന് അകന്നു പോകുകയാണ്‍ ഉണ്ടായത്.reviewed by Anonymous
Date Added: Thursday 12 Aug 2021
Very good book.
Rating: [5 of 5 Stars!]
Write Your Review about നീ അന്നും എന്നും എന്റെ കളിക്കൂട്ടുക്കാരന്‍ Other InformationThis book has been viewed by users 1597 times