Image of Book നീലക്കുറിഞ്ഞി വീണ്ടും പൂക്കും
  • Thumbnail image of Book നീലക്കുറിഞ്ഞി വീണ്ടും പൂക്കും
  • back image of നീലക്കുറിഞ്ഞി വീണ്ടും പൂക്കും

നീലക്കുറിഞ്ഞി വീണ്ടും പൂക്കും

Publisher :Green Books
ISBN : 9788184233148
Language :Malayalam
Edition : 2014
Page(s) : 285
Condition : New
2 out of 5 rating, based on 4 review(s)

Book Name in English : Neelakkuriji Veendum pookkum

നീലക്കുറിഞ്ഞി പ്രകൃതിയുടെയും ചൂഷണത്തിന്റെയും പ്രതീകമാകുന്ന നോവല്‍. അമൂല്യമായ വിഭവങ്ങളുടെയും ധാതുക്കളുടെയും കേദാരമായ പശ്ചിമഘട്ടത്തെ കുത്തകകളും ബഹുരാഷ്ട്രക്കുത്തകകളും ചൂഷണവിധേയമാകുമ്പോള്‍ പരിസ്ഥിതി സംരക്ഷണം ജീവിത ദൗത്ത്യമായി ഏറ്റെടുത്ത ഒരു ഡോക്ടറുടെയും സഹപ്രവര്‍ത്തകയുടെയും കഥയാണിത് . പക്ഷേ ഈ സമരത്തില്‍ ഒരു നിഗൂഢതപോലെ അവര്‍ക്ക് തങ്ങളുടെ ജീവ‌ന്‍ ഹോമിക്കേണ്ടിവരുന്നു . എന്നാല്‍ പി‌ന്‍മുറക്കാരായ ആദിവാസികള്‍ നീലക്കുറിഞ്ഞികള്‍ വീണ്ടും പൂക്കുമെന്ന് ഉറപ്പാക്കുകയാണ്.
Write a review on this book!.
Write Your Review about നീലക്കുറിഞ്ഞി വീണ്ടും പൂക്കും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1728 times

Customers who bought this book also purchased