Image of Book നീലക്കുറുക്കനും മറ്റു കഥകളും
  • Thumbnail image of Book നീലക്കുറുക്കനും മറ്റു കഥകളും
  • back image of നീലക്കുറുക്കനും മറ്റു കഥകളും

നീലക്കുറുക്കനും മറ്റു കഥകളും

ISBN : 9780000147066
Language :Malayalam
Edition : 2025
Page(s) : 60
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Neelakkurukkanum Mattukathakalum

മഹിളാരോപ്യത്തിലെ അമരശക്തിരാജാവിൻ്റെ മൂന്നു മക്കളും ബുദ്ധിശൂന്യമായിരുന്നു. അവരെ ബുദ്ധിമാന്മാരാ ക്കാൻ രാജാവ് പല വഴികളും നോക്കി പണ്ഡിതനായ വിഷ്‌ണുശർമ്മ രസകരവും വിജ്ഞാനപ്രദവുമായ കഥ കൾ മിത്രഭേദം, മിത്രസംപ്രാപ്‌തി, കാകോലുകീയം, ലബ്ധപ്രണാശം, അപരീക്ഷിതകാരകം എന്നിങ്ങനെ അഞ്ചുതന്ത്രങ്ങളിലൂടെ പറഞ്ഞുകൊടുത്ത് കുമാരന്മാരെ ബുദ്ധിതികഞ്ഞവരാക്കി ആ കഥകൾ ’പഞ്ചതന്ത്രം’ എന്ന പേരിൽ ലോകമെങ്ങും പ്രശസ്‌തമായി.
പഞ്ചതന്ത്രത്തിലെ തിരഞ്ഞെടുത്ത കഥകളാണിതിലുള്ളത്.
Write a review on this book!.
Write Your Review about നീലക്കുറുക്കനും മറ്റു കഥകളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 23 times