Book Name in English : Neelakasavum Meghangalum
അരക്കെട്ടില്‍ ചുറ്റിയ കനത്ത കൈ ഇടതുവശത്തെ ഇടുപ്പില്‍ അമരുന്ന വിരലുകള്‍, വിരലുകള്‍ക്കുള്ളില്‍ ഞെരിയുന്ന കൈത്തലം. ലൈറ്റണയുമ്പോള്‍ കണ്ണിലും ചുണ്ടിലും കവിളിലും വന്നലയ്‌ക്കുന്ന ഊഷ്‌മളമായ നിശ്വാസം. വിരലുകളില്‍ നിന്നും ശരീരത്തിലേക്ക് പടരുന്ന ഉന്മാദം. ലഹരി, കോരിത്തരിപ്പ്, ഒരുവേള ബാലചന്ദ്രന്റെ മുഖം തന്റെ മുഖത്തു മുട്ടിയെന്നു തോന്നി. അപ്പോഴാണ് അലര്‍ച്ച ‘സ്‌റ്റോപ്പിറ്റ്.......’Write a review on this book!. Write Your Review about നീലാകാശവും മേഘങ്ങളും Other InformationThis book has been viewed by users 2698 times