Book Name in English : Neelimayude Yathrakal
നീലിമയുടെ സ്വപ്ന സഞ്ചാരത്തിന്റെ കഥയാണിത്. ആകാശത്തിൽ പറവയും കടലിൽ മത്സ്യവും ഭൂമിയിൽ ശലഭവുമായി മാറി അവൾ കാണുന്ന സ്വപ്നദൃശ്യങ്ങൾ. മാലാഖക്കുഞ്ഞിനോടൊപ്പമുള്ള അവളുടെ കാഴ്ചകൾ കുഞ്ഞു വായനക്കാരിൽ വിസ്മയം വിടർത്താതിരിക്കില്ല. ഫാത്തിമയും മുരുകനും മുത്തശ്ശിയും വായനയ്ക്ക് ശേഷവും അവരുടെ മനസ്സിൽ ബാക്കിയാവും. കവിതയിലും ബാലസാഹിത്യരചനയിലും കഴിവു തെളിയിച്ച രാധാകൃഷ്ണൻ എടച്ചേരിയുടെ ആദ്യ ബാലനോവലിന് ആശംസകൾ നേരുന്നു.Write a review on this book!. Write Your Review about നീലിമയുടെ യാത്രകള്‍ Other InformationThis book has been viewed by users 931 times