Image of Book നുണഞ്ഞു തീരാത്ത കൽക്കണ്ടത്തുണ്ടുകൾ
  • Thumbnail image of Book നുണഞ്ഞു തീരാത്ത കൽക്കണ്ടത്തുണ്ടുകൾ
  • back image of നുണഞ്ഞു തീരാത്ത കൽക്കണ്ടത്തുണ്ടുകൾ

നുണഞ്ഞു തീരാത്ത കൽക്കണ്ടത്തുണ്ടുകൾ

Publisher :Green Books
ISBN : 9789389671940
Language :Malayalam
Edition : July 2020
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 125.00
Rs 112.00

Book Name in English : Nunanju Theeratha Kalkandathundukal

ചിതലരിക്കാത്ത ഓര്‍മ്മകള്‍ പേറുന്ന ബാല്യ, കൗമാര, യൗവനക്കോവിലുകളുടെ തിരുമുറ്റത്തേക്കുള്ള ഒരു ചെറുയാത്രയാണ് നുണഞ്ഞു തീരാത്ത ഈ കല്‍ക്കണ്ടത്തുണ്ടുകള്‍. ആദ്യവായനയില്‍ തന്നെ ഏതൊരാളുടേയും മനസ്സില്‍ കുടിയേറുന്ന നാട്ടുശൈലിയില്‍, നര്‍മ്മവും നൊമ്പരവും ഇടകലരുന്ന ഇതിന്‍റെ രചനാരീതി, പോയകാലത്തിന്‍റെ നടവരമ്പിലേക്ക് ഒരു വട്ടമെങ്കിലുമൊന്ന് തിരിഞ്ഞുനോക്കാന്‍ കൊതിക്കുന്ന എല്ലാ മനസ്സുകളിലും മടുക്കാത്ത മധുരം വാരിവിതറുമെന്ന് അതിശയോക്തി ഇല്ലാതെ പറയട്ടെ. ഗൃഹാതുരതയുണര്‍ത്തുന്ന ഒരുപിടി രസകരമായ അനുഭവങ്ങളുടെ ശേഖരം
Write a review on this book!.
Write Your Review about നുണഞ്ഞു തീരാത്ത കൽക്കണ്ടത്തുണ്ടുകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 771 times