Book Name in English : Nurayum Pathayum
ഉണ്ണൂലി വഴിപിഴച്ചവളായിരുന്നു.
വിശപ്പുകാളുന്ന വയറാണവളെ വഴിതെറ്റിച്ചത്.
മുതലാളിയുടെ വെപ്പാട്ടിയായ വെട്ടുവേനി
ഉണ്ണൂലിയമ്മയ്ക്കുണ്ടായിരുന്നു ചില സ്വപ്‌നങ്ങള്‍.
ചില നേരുകള്‍. ചില നിഷ്ഠകള്‍...
ജീവിതം അവള്ക്ക്ക കൈവിട്ടുപോയോ?
നുരഞ്ഞുപതയുന്ന ജീവിതം കൈമോശംവന്ന
ഒരു സാധുസ്ത്രീയുടെ ജീവിതകഥ
ഹൃദ്യതയോടെ അവതരിപ്പിക്കുകയാണ് തകഴി.
Write a review on this book!. Write Your Review about നുരയും പതയും Other InformationThis book has been viewed by users 3277 times