Book Name in English : Nrutham Cheyyunna Kutakal
കുഞ്ഞിക്കുനിയില്‍ അമ്പൂട്ടിയുടെ മകന്‍ മാധവന്റെ കഥ തുടരുന്നു. കുട നന്നാക്കുന്ന ചോയി ഫ്രാന്‍സിലേക്ക് കപ്പലേറിയപ്പോള്‍ മധവനു നല്‍കിയ കത്ത് ചോയിയുടെ മരണ ശേഷം പൊട്ടിച്ച് നാട്ടുകാര്‍ക്കായി വായിച്ചു കൊടുത്തപ്പോള്‍ തിരുത്തല്‍ വരുത്തിയാണ് മാധവന്‍ വായിച്ചത്. അതിന്റെ മനസ്താപത്തില്‍ കഴിയുന്ന മാധവന്റെ തുടര്‍ജീവിതമാണ് ഈ നോവല്‍.reviewed by vipin das
Date Added: Thursday 16 Nov 2017
Mukundan Magic
Rating:
[5 of 5 Stars!]
Write Your Review about നൃത്തം ചെയ്യുന്ന കുടകള്‍ Other InformationThis book has been viewed by users 2541 times