Book Name in English : Neythukaaran
ചരിത്ര സമ്പന്നത നിറഞ്ഞ മണ്ണിനെ പശ്ചാത്തലമാക്കി പറയുന്ന ബാലനോ വലാണ് ’നെയ്ത്തുകാരൻ’. ചേന്ദമംഗ ലത്തിന്റെ ഹൃദയതാളമായ കൈത്ത റിയുടെ പകിട്ട് ഈ നോവലിനുണ്ട്. കൈത്തറിപാവുകൾക്ക് നിറം പകരുന്ന പോലെ ഈ കഥ വായനക്കാരുടെ മനസ്സിൽ അനുഭൂതിയുടെ ഉത്സവം തീർക്കും.
Write a review on this book!. Write Your Review about നെയ്ത്തുകാരൻ Other InformationThis book has been viewed by users 28 times