Image of Book നെരൂദയുടെ ഓര്‍മ്മക്കുറിപ്പുകള്‍
  • Thumbnail image of Book നെരൂദയുടെ ഓര്‍മ്മക്കുറിപ്പുകള്‍
  • back image of നെരൂദയുടെ ഓര്‍മ്മക്കുറിപ്പുകള്‍

നെരൂദയുടെ ഓര്‍മ്മക്കുറിപ്പുകള്‍

Publisher :Green Books
ISBN : 9798188582791
Language :Malayalam
Edition : 2012
Page(s) : 95
Condition : New
4 out of 5 rating, based on 7 review(s)
Printed Book

Rs 230.00
Rs 218.00

Book Name in English : Nerudayude Ormakkurippukal

പ്രകൃതിയും മനുഷ്യനും രതിയും പ്രണയവും സംഗീതവും മഴയും സ്മരണയും നിറഞ്ഞുനില്‍ക്കുന്ന ഈ ഓര്‍മ്മക്കുറിപ്പുകള്‍ നെരൂദയുടെ കവിത തന്നെയാകുന്നു. സുതാര്യവും അതിമനോഹരവുമായ ഒരു ശൈലിയില്‍ യതി എന്ന സന്ന്യാസിവര്യ‌ന്‍ തന്റെ ആത്മാവിനെ തൊട്ടറിഞ്ഞ് ഈ കൃതിയെ ഭാഷാന്തരം ചെയ്യുന്പോള്‍ അത് ഒരു അസാധാരണ ഗ്രന്ഥമായി മാറുന്നുണ്ട്.
Write a review on this book!.
Write Your Review about നെരൂദയുടെ ഓര്‍മ്മക്കുറിപ്പുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3276 times

Customers who bought this book also purchased