Book Name in English : Nerukilethumpol
സ്വയം പീഢയുടെ തീ പിടിച്ച വാക്കുകൾ കൊണ്ട് എഴുതുമ്പോഴും ആഴമുള്ള മനനത്തിന്റെ ശീതളിമ അനുഭവിപ്പിയ്ക്കുന്ന വരികൾ. തന്നിലേയ്ക്ക് ലോകത്തെയപ്പാടെ ആവാഹിച്ചെഴുന്നള്ളിയ്ക്കുന്ന ധ്യാനകൌശലമുണ്ട് സലീഷിന്റെ വാക്കുകൾക്ക്. വായനക്കാരന്റെ ഉള്ളിൽ വന്നു ചേക്കേറുന്ന അക്ഷരങ്ങൾ.
Write a review on this book!. Write Your Review about നെറുകയിലെത്തുമ്പോള്‍ Other InformationThis book has been viewed by users 2470 times