Book Name in English : Nellikka
അതിഗഹനങ്ങളായ ജിവിതതത്ത്വങ്ങള്‍ സരളമായി കുട്ടികള്‍ക്ക് മനസ്സിലാകുമ്വിധത്തില്‍ പ്രതിപാദിക്കുന്ന കവിതകള്‍. കവിത വായിച്ചു തുടങ്ങുമ്പോള്‍ ഉള്ള ചവര്‍പ്പ് ഒടുവില്‍ ഇളം മധുരമായി കുട്ടികളുടെ മനസ്സില്‍ നിറയും Write a review on this book!. Write Your Review about നെല്ലിക്ക Other InformationThis book has been viewed by users 3275 times