Image of Book നേരും നുണയും
  • Thumbnail image of Book നേരും നുണയും
  • back image of നേരും നുണയും

നേരും നുണയും

Publisher :DC Books
ISBN : 9788171305025
Language :Malayalam
Page(s) : 150
Condition : New
2 out of 5 rating, based on 12 review(s)

Book Name in English : Nerum Nunayum

അദ്ദേഹം ഋഷിതുല്യമായ നിസ്സംഗതയോടെ, ചിലപ്പോള്‍ ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ, ഒരു സ്ത്രീയുടെ കുസൃതിയോടെ, വല്ലപ്പോഴുമൊക്കെ ഒരു വിഡ്ഢിയുടെ നിസ്സാര കൗതുകത്തോടെ തന്നെയും ലോകത്തെയും നോക്കി ചിരിച്ചു . കരച്ചിലിനെ അംഗീകരിക്കാനുളള മടികൊണ്ടല്ല, ‘ചിരി കരച്ചിലിനേക്കാള്‍ അധികം നല്ലതാണ്’ എന്ന
( ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു ) അറിവുകൊണ്ടുമാത്രമാണ് ബഷീര്‍ ചിരിയോടു കൂട്ടുചേര്‍ന്നത് .
- എ‌ന്‍ . പ്രഭാകര‌ന്‍
Write a review on this book!.
Write Your Review about നേരും നുണയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3312 times

Customers who bought this book also purchased