Image of Book നേരെഴുത്തു
  • Thumbnail image of Book നേരെഴുത്തു
  • back image of നേരെഴുത്തു

നേരെഴുത്തു

ISBN : 9788195657667
Language :Malayalam
Edition : 2023
Page(s) : 108
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Nerezhuthu

ദുരനുഭവങ്ങളുടെ നിരന്തരമായ വേട്ടയാടലിൽ തളർന്നും തകർന്നും പലവട്ടം ആത്മഹത്യയ്ക്കൊരുങ്ങിയ ദുർബലയായ സ്ത്രീയിൽനിന്ന് ജീവിതവിജയം പൊരുതിനേടിയ കരുത്തുറ്റ സ്ത്രീയിലേക്കുള്ള ഒരു വ്യക്തിയുടെ അസാമാന്യമായ മുന്നേറൽ. ജീവിതം തന്നെ പഠിപ്പിച്ച അമൂല്യമായ പാഠങ്ങൾ മറ്റുള്ളവർക്കായി പകർന്നുനൽകുകയാണ് പ്രചോദനാത്മകമായ സോഷ്യൽ മീഡിയാ കുറിപ്പുകളിലൂടെ ദീപ പി.വാസുദേവൻ. നിത്യജീവിതത്തിലെ ഉൾക്കാഴ്ചയുള്ള കൊച്ചുകൊച്ചനുഭവങ്ങൾ, നാട്ടിലെയും പ്രവാസ ജീവിതത്തിലെയും നേർക്കാഴ്‌ചകൾ, സാമൂഹ്യജീവിത അപചയത്തോടുള്ള വൈയക്തികമായ ഉത്കണ്ഠ‌കൾ, രാഷ്ട്രീയമായ നിലപാടുകൾ എന്നിവ തുറന്നുപറയുന്നു.
Write a review on this book!.
Write Your Review about നേരെഴുത്തു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 51 times