Book Name in English : Noam Chomsky-Noottandinte Manassakshi
എൻ.റാം, പി. ഗോവിന്ദപ്പിള്ള, എ.പി. ആൻഡ്രൂസ്‌കുട്ടി, പി. മാധവൻ, നൈനാൻ കോശി, എം.എ. ബേബി എന്നിവരുടെ ലേഖനങ്ങൾ. ’ഭാഷയും അതിന്റെ അഭികല്പനയും’ എന്ന ചോംസ്‌കിയുടെ ദൽഹി പ്രസംഗം, ചോംസ്‌കിയുടെ ഹ്രസ്വ ജീവചരിത്രം, ’ഭാവിയിലെ ഭരണവ്യവസ്ഥ’ എന്ന പുതിയ പ്രഭാഷണം, ’മുതലാളിത്തത്തിന്റെ ലാഭക്കണ്ണുകൾ’ എന്ന കോവിഡ്കാല നിരീക്ഷണം എന്നിവകൂടി ഉൾപ്പെടുത്തിയ പുതിയ പതിപ്പ്.Write a review on this book!. Write Your Review about നോം ചോംസ്കി നൂറ്റാണ്ടിന്റെ മനസ്സാക്ഷി Other InformationThis book has been viewed by users 1050 times