Book Name in English : Nokkukannadi
ശൂന്യതയെ എത്തിപ്പിടിക്കാനുള്ള കഠിനവും ദീര്‍ഘവുമായ വ്യഥാശ്രമമാണ് ജീവിതമെന്ന് പ്രഖ്യാപിച്ച് പെണ്ണിന്റെ ഉയിരും ഉടലും കൃത്യമായി അടയാളപ്പെടുത്തുന്ന നോവലാണ് അശോകന്റെ ’നോക്കുകണ്ണാടി’. സമൂഹത്തില്‍ പെണ്ണ് സുരക്ഷിതയല്ല എന്ന ഭീകരതയെ നോവല്‍ ഓര്‍മപ്പെടുത്തുന്നു.Write a review on this book!. Write Your Review about നോക്കുകണ്ണാടി Other InformationThis book has been viewed by users 1171 times