Book Name in English : New Generation Malayala cinema
ന്യൂ ജനറേഷന്‍ സിനിമ മലയാളസിനിമയിം ശ്രദ്ധേയമായ ഭാവുകത്വം സൃഷ്ടിച്ചവയാണ് . പ്രശംസയോടൊപ്പം ഏറെ ആക്ഷേപവും കേള്‍ക്കേണ്ടിവരുന്നുണ്ട് ന്യൂ ജനറേഷന്‍ സിനിമകള്‍ക്ക് എന്താണ് ന്യൂ ജനറേഷന്‍ സിനിമ ? എങ്ങിനെയാണ് സിനിമാ ചരിത്രത്തില്‍ അവ അടയാളപ്പെടുത്തുന്നത് ? അവയുടെ ചരിത്ര പശ്ചാത്തലമെന്ത് ? ന്യൂ ജനറേഷന്‍ സിനിമ സൃഷ്ടിച്ച ഭാവുകപരമായ സവിശേഷതകള്‍ ഏവ ? ഇവയെക്കുറിച്ചെല്ലാം സമഗ്രമായി പ്രതിപാതിക്കുന്ന ഗ്രന്ഥം .
Write a review on this book!. Write Your Review about ന്യൂ ജെനെറേഷന്‍ മലയാള സിനിമ Other InformationThis book has been viewed by users 3113 times