Book Name in English : Nucleor Oorjam
ന്യൂക്ലീയർ ഊർജത്തിന്റെ സവിശേഷതകളെപ്പറ്റിയും ഭാവിയിലെ ഊർജസ്രോതസ്സായി ഇതിനെ വികസിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പ്രതിപാദിക്കുന്ന പുസ്തകം.
ന്യൂക്ലിയർ ഊർജനിലയത്തിൻ്റെ പ്രവർത്തനം, അവയിലുപയോഗിക്കുന്ന ഇന്ധനം, സുരക്ഷാ ക്രമീകരണങ്ങൾ, ഊർജോൽപ്പാദന സംവിധാനം എന്നിവയെക്കുറിച്ചും വളരെ വിശദമായി വിവരിച്ചിരിക്കുന്നു.Write a review on this book!. Write Your Review about ന്യൂക്ലിയർ ഊർജം Other InformationThis book has been viewed by users 6 times