Book Name in English : Narmmadha Har
നാടകവും ജീവിതവും ഇഴ ചേർന്ന ഇന്നലകളിലെ സ്വപ്നഭൂവിൽ നര്മദയുടെ തീരങ്ങളിൽ കെ ജെ ബേബി എന്ന കലാകാരനും പോരാളിയും തന്റെ ആത്മാവിന്റെ സ്വത്വത്തെ തിരയുന്നു.ഇതാണ് നർമ്മദേ ഹര് ഒരു യാത്രയുടെ ഒഴുക്ക് നോരന്വേഷണത്തിന്റെ ഭ്രമകല്പനകൾ.ഒരു മനുഷ്യന്റെ ആത്മാന്വേഷണത്തിന്റ താളങ്ങൾ Write a review on this book!. Write Your Review about നർമ്മദേ ഹർ Other InformationThis book has been viewed by users 19 times