Book Name in English : Pakaram
2007-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കെ.രഘുനാഥന്റെ ഏറ്റവും പുതിയ നോവല്‍.
കണ്ണീരും ചിരിയും ആസക്തികളും വിരക്തിയും ഓര്‍മ്മകളും സ്വപ്നങ്ങളും സ്നേഹവും കാമവും വെറുപ്പും ആരാധനയുമൊക്കെ ചേര്‍ന്നൊരുക്കുന്ന വികാരങ്ങളുടെ ആഴച്ചുഴികളും അടിയൊഴുക്കുകളും കൊണ്ട് ജീവിതം ഈ നോവലിലേയ്ക്ക് ഒഴുകിയെത്തുന്നു.Write a review on this book!. Write Your Review about പകരം Other InformationThis book has been viewed by users 2178 times