Book Name in English : Pakalaaravangal
ഒരുപാട് അനുഭവങ്ങളുള്ള ഒരാൾ. കഥപോലെ സ്വാനുഭവങ്ങൾ പലതും രതീഷ് എഴുതിവെച്ചപ്പോൾ, അവ മറിച്ചുനോക്കി വായിക്കാനും മറക്കാതെ ചിലതെല്ലാം ഓർമ്മിച്ചുവെയ്ക്കാനും പറ്റുന്നതായി. നിറക്കൂട്ടുകൾ ഒന്നുമില്ലാതെ, വേറിട്ടൊരു അവതരണശൈലി. ജീവിതനെരിപ്പോടുകളിൽ നിന്നായി കണ്ടെടുത്ത ഏതാനും സംഭവങ്ങൾ കഥകളായിരിക്കുന്നു ഇതിൽ. എല്ലാ കഥകളിലും എഴുത്തുകാരൻ തൊട്ടറിഞ്ഞ ചിലതുണ്ട് എന്നു കരുതുന്നു. എന്തായാലും നെഞ്ചിൻകൂട്ടിൽനിന്ന് ഒരാരവം പകലിന്റെ വെട്ടപ്പാടിലേക്ക് പൊട്ടിപ്പുറപ്പെട്ടു വരുന്നുണ്ട് ഈ കഥകളിലെന്ന് വ്യക്തമായും അറിയാനാവും.
പറവൂർ രാജഗോപാൽ ( അവതാരികയിൽ )Write a review on this book!. Write Your Review about പകലാരവങ്ങള്‍ Other InformationThis book has been viewed by users 60 times