Book Name in English : Pakazhiyam Chadange
വേദവിഭാഗമനുസരിച്ച് കേരളീയ ബ്രാഹ്മണരിൽ ഋഗ്വേദികൾ, യജുർവ്വേദികൾ, സാമവേദികൾ
എന്നീ മൂന്നു വിഭാഗത്തിൽപ്പെട്ട വരെ ഉള്ളു. അഥർവ്വവേദികളില്ല. അതായത് വേദവിഭാഗവും അവയിലെ
സൂത്രങ്ങളുമനുമ്പരിച്ചുള്ള ചരണങ്ങളിൽ അഥർവ്വവേദി കളും അതിലെ രണ്ട് ചരണക്കാരും നമ്പൂതിരിമാരിലില്ല
. ഋഗ്വേദിക ളിലെ കൌഷീതക-ആശ്വലായനചരണക്കാരും, യജുർവ്വേദിക ളിലെ ബാധൂലക-ബൌധായനചരണക്കാരും,
സാമവേദികളിലെ ജൈമിനീയചരണക്കാരും മാത്രമേ നമ്പൂതിരിമാരിലുള്ളൂ. ഋഗ്വേദിക ളിലെ ആശ്വലായനചരണക്കാരെ
പകഴിയന്മാർ എന്നും പറയുന്നു. ഈ വിഭാഗക്കാരുടെ-ആശ്വലായനന്മാരുടെ-ഷോഡശക്രിയക ളേയും മറ്റ് ഉപക്രിയകളേയും
അപരക്രിയകളേയും പ്രതിപാർ യ്ക്കുന്ന പുസ്തകമാണ് ’പകഴിയം ചടങ്ങ്’. എല്ലാ ചരണക്കാ രിലും ക്രിയകൾ കഴിയ്ക്കുന്നതനുസരിച്ച്
മന്ത്രാധികാരി, വേദാധി കാരി, യാഗാധികാരി വിഭാഗക്കാർ ആകാമെങ്കിലും പൊതുവെ കേരളീയരിൽ മന്ത്രാധികാരികൾ മാത്രമായവരെല്ലാം
തന്നെയും ക്ഷത്രിയവിഭാഗക്കാരും: “ആശ്വലായനഗൃഹ്യസൂത്ര“മനുസരി ചുള്ള പകഴിയം ക്രിയാക്രമം തന്നെയാണ് അവരവർ
ചെയ്യുന്ന ക്രിയകളിൽ സ്വീകരിച്ചിട്ടുള്ളത്.Write a review on this book!. Write Your Review about പകഴിയം ചടങ്ങ് Other InformationThis book has been viewed by users 40 times