Image of Book പക്കറ്റവാഗൺ
  • Thumbnail image of Book പക്കറ്റവാഗൺ
  • back image of പക്കറ്റവാഗൺ

പക്കറ്റവാഗൺ

Publisher :Telbrain Books
ISBN : 9780000151131
Language :Malayalam
Edition : 2025
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Pukatawagen

പക്കുറ്റവാഗൺ എന്ന പ്രദേശത്തിൻ്റെ സമസ്ത ഭാവ ങ്ങളും കടന്നുവരുന്ന പുസ്‌തകമാണിത്. ഭൂമിശാസ്ത്ര പരമായ സവിശേഷതകൾ മാത്രമല്ല അവിടുത്തെ സാ മുഹ്യജീവിതം, മിത്തുകൾ, പുരാവൃത്തങ്ങൾ, ചിത്രകല, കായിക കല, സംഗീതം എല്ലാം ഈ പുസ്‌തകത്തിലുണ്ട്. നരവംശ ശാസ്ത്രപരമായ അന്വേഷണങ്ങളുണ്ട്. എൽസി താരമംഗലം ഒരു കഥാകാരി കൂടി ആയതിനാൽ പക്കറ്റ വാഗണിലെ നാടോടിക്കഥകൾ പോലും ഈ പുസ്‌തക ത്തിന്റെ ഭാഗമായി മാറുന്നു.
പക്കറ്റവാഗണിൽ ജീവിക്കാൻ ഒരു മലയാളിയ്ക്കും ഇതിനുമുമ്പ് അവസരമുണ്ടായിട്ടില്ല. അതാണ് മലയാള ഭാഷയിലുണ്ടായ അസാധാരണമായ അനുവേപുസ്‌തക മായി ഈ കൃതി മാറാൻ കാരണം. ഓരോ മലയാളിയും ഇതു വായിക്കണം. ഭാവിതലമുറയ്ക്കായി സൂക്ഷിച്ചുവെക്കണം
Write a review on this book!.
Write Your Review about പക്കറ്റവാഗൺ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 51 times