Book Name in English : Paka
പാതിപ്പാടമെന്ന ഉൾനാടൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ രൂപംകൊണ്ട പട്ടിക്കമ്പനിയെന്ന ഗുണ്ടാസംഘത്തിന്റെ കഥ പറയുന്ന നോവൽ.എൺപതുകളുടെ തുടക്കകാലത്ത് പകയും പ്രതികാരവും ലഹരിയുമായി ജീവിച്ച ഒരു തലമുറയുടെ യഥാതഥമായ അവതരണമാണ് ജുനൈദ് അബൂബക്കറിന്റെ പക എന്ന ലോക്കൽ ക്രൈം ത്രില്ലർ.Write a review on this book!. Write Your Review about പക്ര Other InformationThis book has been viewed by users 1522 times