Book Name in English : Pakshe
ഓരോ മനുഷ്യനും അവന്റെ ഉള്ളില്‍ എരിഞ്ഞു തീരുന്ന സ്വകാര്യ വേദനകള്‍. സ്നേഹത്തിന്റെ ഏകാന്ത ദ്വീപുകളില്‍ ഒറ്റപ്പെട്ട് ജീവിത മുറിവുകളോട് പൊരുത്തപ്പെടാനാവാതെ സ്വയം എരിഞ്ഞു തീരുന്ന ഒരു യുവാവിന്റെ നിസ്സഹായതകളാണ് ഈ നോവലില്‍ അതീവ ഹൃദ്യവും മനോഹരവുമായ ഭാഷയില്‍ ആവിഷ്കരിക്കുന്നത്. ജീവിതത്തിന്റെ സംഘര്‍ഷങ്ങളെ സ്വതസിദ്ധമായ ഭാഷയും ലാളിത്യവും കലര്‍ന്ന ശൈലിയില്‍ രചിക്കപ്പെട്ട നോവല്‍.
കുടുംബം, വ്യക്തി, സ്വകാര്യത.. സമകാലിക ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളിലേക്ക് മിഴി തുറക്കുന്നു ഈ നോവല്‍.Write a review on this book!. Write Your Review about പക്ഷേ… Other InformationThis book has been viewed by users 1467 times