Book Name in English : Pacha
പ്രകൃതിയേയും മണ്ണിനേയും തീവ്രമായി സ്നേഹിക്കുന്ന ഒരു കവിമനസ്സിന്റെ സത്യസന്ധമായ ആവിഷ്കാരമാണിത്. സുഗതകുമാരിയുടെ കാവ്യപ്രപഞ്ചത്തില്‍ നിന്ന് തിരെഞെടുത്ത പ്രകൃതി പരിസ്ഥിതി കവിതളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.Write a review on this book!. Write Your Review about പച്ച Other InformationThis book has been viewed by users 6015 times