Book Name in English : Panchakalyani
ജീവിതത്തിന് വിരാമമിടാന്‍ തീരുമനിച്ച ഒരു ചെറുപ്പക്കരന്റെകഥ. ഇരുട്ടിന്റെ^മറപറ്റി അവന്‍ പ്രാപിക്കുന്ന കല്ല്യാണിമാരിലൂടെ അവനിലേക്കെത്തുന്ന ജീവിതാവബോധം. പഴയ കോഴിക്കോടിന്റെഹൃദയചിത്രങ്ങള്‍ തെളിഞ്ഞുകിടക്കുന്ന പഞ്ചകല്ല്യാണി, വായനയെത്തന്നെ നവീകരിക്കുന്ന അനുഭവമായി മാറുന്നു.നാം ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവത്തെ ജീവിതം നമുക്ക് സമ്മാനിക്കുന്നുവെന്ന് ബാബു ഭരദ്വാജ് നമ്മെ ഓര്‍മിപ്പിക്കുന്ന നോവല്‍.Write a review on this book!. Write Your Review about പഞ്ചകല്ല്യാണി Other InformationThis book has been viewed by users 2428 times