Book Name in English : Panchasaarayude Upama
ചരിത്രവും ജീവിതവും കൂടിക്കലരുന്ന ഒരു ഇതിഹാസഘടനയുളള ഈ ലഘുനോവലുകള്‍ സമകാലികജീവിതത്തിന്റെ അതിസൂക്ഷ്‌മ യാഥാര്‍ത്ഥ്യങ്ങളാണ് അനാവരണം ചെയ്യുന്നത്. വെളിപാടിന്റെ ഒരു ചിത്രഭാഷയില്‍ എഴുതപ്പെട്ട പഞ്ചസാരയുടെ ഉപമ, പടവുകള്‍ കയറുമ്പോള്‍ മറ്റെന്ത് ഓര്‍ക്കാന്‍, ഹോജാറുകള്‍ വരുന്നുണ്ട് തുടങ്ങി മൂന്ന് ലഘുനോവലുകളുടെ സമാഹാരം.
Write a review on this book!. Write Your Review about പഞ്ചസാരയുടെ ഉപമ Other InformationThis book has been viewed by users 2151 times