Book Name in English : Panchangaganitham
കവിയും വിവർത്തകനുമൊക്കെയായ ചങ്ങമ്പുഴയെ മാത്രമേ മലയാളിക്കറിയൂ. ജ്യോതിഷത്തിലും ഗണിതത്തിലും അഗാധമായ പരിജ്ഞാനം ഈ കവിക്ക് ഉണ്ടായിരുന്നു എന്നതിൻ്റെ തെളിവാണ് പഞ്ചാംഗഗണിതം. കണക്കിനെകാവ്യാനുഭവമാക്കി മാറ്റുകയായിരുന്നു അദ്ദേഹം. ഒട്ടേറെ ഗവേഷണ പ്രാധാന്യമുള്ളതാണ് ഈ ഗ്രന്ഥത്തിലെ ഗണിതക്കുറിപ്പുകൾ. ഏറെക്കാലമായി കാണാമറയത്തു കിടന്ന ഈ ജ്യോതിശാസ്ത്ര പുസ്‌തകം കണ്ടെടുത്ത് അവതരിപ്പിക്കുകയാണ് എടക്കാട്ട് നാരായണൻ ചങ്ങമ്പുഴയുടെ കാവ്യജീവിതത്തെ ഗവേഷണവിഷയമാക്കുന്നവരും ജ്യോതിഷത്തിൽ താൽപര്യമുള്ളവരുമെല്ലാം. സൂക്ഷിച്ചുവെക്കേണ്ട പുസ്‌തകം.
സമ്പാദനം: എടക്കാട്ട് നാരായണൻWrite a review on this book!. Write Your Review about പഞ്ചാംഗഗണിതം Other InformationThis book has been viewed by users 12 times