Book Name in English : Panchayath Raj - Niyamavum Bharanavum
എഴുപത്തിമൂന്നാം ഭരണഘടനാഭേദഗതിയെത്തുടർന്ന് 1993 ഏപ്രിൽ മാസത്തിൽ പ്രാബല്യത്തിൽവന്ന പഞ്ചാ യത്തരാജ് നിയമത്തെ സംബന്ധിച്ചുള്ള ആധികാരിക ഗ്രന്ഥം. അധികാരം ജനങ്ങളിലെത്തിയാൽ മാത്രമേ അധികാരവികേന്ദ്രീകരണം അർഥപൂർണമാവുകയുള്ളൂ. പഞ്ചായത്ത്രാജ് നിയമവും ഭരണവും മനസ്സിലാക്കാൻ സഹായകമായ പുസ്‌തകത്തിൻ്റെ പരിഷ്കരിച്ച അഞ്ചാം പതിപ്പ്.Write a review on this book!. Write Your Review about പഞ്ചായത്ത് രാജ് - നിയമവും ഭരണവും Other InformationThis book has been viewed by users 87 times