Book Name in English : Padanilam
പുതിയ കാലത്തിന്റെ വിഭ്രാന്തിയെയും വൈരുധ്യങ്ങളെയും തൊട്ടറിയുന്ന ശക്തമായ നാടകങ്ങളുടെ സമാഹാരം.സ്നേഹത്തിന്റെയും കരുണയുടെയും ആര്‍ദ്രതയുടെയും നിറവുകള്‍ തേടുന്ന ആത്മസ്പര്‍ശമുള്ള കഥാപാത്രങ്ങള്‍ കാപട്യവും നരഹത്യയും നിറഞ്ഞപുതുകാലത്തെജീവിതത്തെയും അടയാളപ്പെടുത്തുന്ന രചനകള്‍ കരുത്തുറ്റ ഭാഷയും ആഴമുള്ള ആശയങ്ങളും നവീനദര്‍ശനവും പങ്കുവെക്കുന്ന വ്യത്യസ്ഥമായ നാല് നാടകങ്ങള്‍ മേപ്പടത്ത് പടനിലം ഉപഹാരം ഒടിയന്‍Write a review on this book!. Write Your Review about പടനിലം Other InformationThis book has been viewed by users 1724 times